It is very interesting to compare the system of GOD in major religions, as consumed by common people, without any addition of ‘philosophical ajina moto’
Christian and Hindu system of God is based on trinity. For the Christians it is ‘The Father, The son and The Holy sprit’ where as for Hindus it is ‘Brahma, Vishnu and Maheswara’. Both Father and Brahma are creators; there is only a subtle difference in the duties of Son and Vishnu. While Son is the savior of the humankind, Vishnu is the protector (Sthithi). While the Holy Spirit is the great purifier, Maheswara is the great destructor (may be it is purification by destruction). In Islam, there is only One, Allah, who does all the jobs.
The Gender composition of the God system is also interesting. In Hindu God system each persons in the system has an opposite sex; Saraswathi, Lakshmi and Maheswari. In Christian system Mary is definitely is a part of the system; she is the daughter of ‘The Father’, mother of ‘The Son’ and wife of ‘The Holy Spirit’. After the crucification of Jesus, Mary was taken to heaven with her whole body. There is no Gender component in Islam system of God; in fact, we don’t know the gender of Allah. (Please correct me if it is wrong).
There is lot of similarities in God’s business with the humankind. The second person in the Christian and Hindu God system does the job doing incarnations. By a single incarnation, the Son completed his job, that is, the salvation of the mankind. But whenever the equilibrium between the Dharma and Adharma is broken, Vishnu will take an incarnation for the protection and salvation of the mankind. Allah did not have any direct business with the mankind. He does all the jobs through emissaries called Nabi; Moosa Nabi, Ibrahim Nabi, Ismail Nabi …. the last being Muhammad, henceforth no emissary will be send.
Both Islam and Christian believe an ultimate end of the universe. What remains is only Heaven and Hell. The good people and bad people will be separated, good people will be sent to Heaven with the GOD and the bad people will be sent to Hell with the Satan. Both God and the Satan receive their share. Good and bad will exists separated for ever, eternally.
Hindu system is slightly complicated because their God itself will perish in time; first Brahma then Vishnu and last Maheswra. All worlds, Deva, Asura, good, bad, everything will be merged in a state called ‘Maha Pralaya Jalam’. Not water; it is ‘Jalam’ a soup of everything merged into a single entity. Modern astronomers would love to call it a ‘Singularity’. After a brief period, brief means a cosmic brief, suddenly something will appear on the ‘Jalam’ a small life called Narayanan (Naram means Jalam hence Narayanan) and another cycle starts.
ജോണീ, താങ്കൾ ദൈവങ്ങളെക്കുറിച്ചെഴുതിയതുകൊണ്ട് ഞാനും അവരെക്കുറിച്ച് ഇവിടെ ചിലതെഴുതാമെന്നു വച്ചു. (അതിനിവിടെ പ്രസക്തിയുണ്ടോ എന്നു ഞാൻ ചിന്തിച്ചിട്ടില്ല.)
ReplyDeleteക്രിസ്തുമതവും ഇസ്ലാം മതവും ഉണ്ടാകുന്നതിനു മുമ്പ് ജനങ്ങൾ ധാരാളം ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു. ഗ്രീക്കുകാർക്കും ഭാരതീയർക്കും ചീനർക്കുമൊന്നും ഏകദൈവവിശ്വാസമായിരുന്നില്ലല്ലോ. അവരുടെ വിശ്വാസത്തിൽ ധാരാളം ദൈവങ്ങൾക്ക് സ്ഥാനമുണ്ടായിരുന്നു. പ്രപഞ്ചത്തിൽ ഒരു ദൈവമേ ഉള്ളൂ എന്ന വിശ്വാസം അക്കാലത്ത് ജനമനസ്സിൽ രൂഢമൂലമായിരുന്നെങ്കിൽ യേശുവിനും അള്ളാഹുവിനുമൊന്നും ദൈവമായി പ്രത്യക്ഷപ്പെടാൻ യാതൊരു തരത്തിലും ആകുമായിരുന്നില്ല. രണ്ടാമതൊരു ദൈവത്തിനു വിശ്വാസം അനുവദിച്ചതുകൊണ്ടാണല്ലോ അവർക്കൊരു നിലനിൽപ്പുണ്ടായത്. എന്നാൽ പിന്നീട് ക്രിസ്തുമതക്കാരും മുസ്ലിങ്ങളും പ്രപഞ്ചത്തിന്നാകെ ഒരു ദൈവമേ ഉള്ളൂ എന്ന് പ്രഖ്യാപിച്ചു കളഞ്ഞതുകൊണ്ട് ഇനി ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഇടയിലെ ഏതെങ്കിലും അസംതൃപ്തവിഭാഗത്തിന് മറ്റൊരു ദൈവത്തെക്കുറിച്ച് ചിന്തിക്കാനോ സൃഷ്ടിച്ചെടുക്കാനോ ആവില്ല തന്നെ.
പക്ഷേ ഹിന്ദുക്കൾ അനേകം ദൈവങ്ങളിൽ വിശ്വസിക്കുന്നു. അവരുടെ ദൈവങ്ങൾക്ക് കൃത്യമായ കണക്കൊന്നുമില്ല. അവർക്കിടയിൽ ധാരാളം ദൈവങ്ങൾക്ക് പെർമിറ്റുള്ളതു കൊണ്ടാണല്ലോ ധാരാളം ആൾദൈവങ്ങൾ നമുക്കിടയിൽ വളരുകയും നിലനിൽക്കുകയും ചെയ്യുന്നത്. ഈ ആൾദൈവങ്ങൾ ചുരുക്കം ചില മനുഷ്യർക്ക് ദൈവത്തെപ്പോലെ അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിനും യാതൊരും പ്രയോജനവും ചെയ്തിട്ടില്ല. ശിവൻ, വിഷ്ണു, കൃഷ്ണൻ, തുടങ്ങിയ ദൈവങ്ങളുടെ കാര്യവും അങ്ങനെ തന്നെ. സത്യത്തിൽ ഇവർക്കൊന്നും ദൈവത്തിന്റെ രൂപത്തിൽ യാതൊരു ശക്തിയും ഇല്ല തന്നെ. അതുകൊണ്ടാണല്ലോ അവരെല്ലാം മഹത്തായ എന്തെങ്കിലും കാര്യം ചെയ്യാനുള്ളപ്പോൾ മനുഷ്യനായി ജനിച്ചിട്ടുള്ളത്. മനുഷ്യനായി ജീവിക്കുമ്പോൾ മനുഷ്യന്റെ ബലഹീനതകളും ചാപല്യങ്ങളും എല്ലാം അവർ പ്രകടിപ്പിച്ചിട്ടും ഉണ്ട്. ഇന്നത്തെ നിയമങ്ങളെല്ലാം അവർക്ക് ബാധകമായിരുന്നുവെങ്കിൽ അവരിൽ പലരും അക്കാലത്ത് സ്ത്രീപീഡനത്തിന് പിടിക്കപ്പെടുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ഈ ദൈവങ്ങളൊന്നും മനുഷ്യന്റെ രൂപത്തിൽ ഭൂമിയിലോ പ്രപഞ്ചത്തിലോ ഇല്ല. കല്ലിന്റേയും ചിത്രത്തിന്റേയും രൂപത്തിൽ ഭൗതികമായും ദൈവത്തിന്റെ രൂപത്തിൽ ഭക്തന്മാരുടെ മനസ്സിലും ആണ് ഇപ്പോഴവരുടെ നിലനിൽപ്പ്. ഇപ്പോഴും അവർ ആരാധിക്കപ്പെടുന്നു. ഈ ഞാനും ഒരളവു വരെ അതു ചെയ്യുന്നുണ്ട്. അതാണ് അവരുടെയൊക്കെ മഹത്വം.
ആള്രൂപന് പറഞ്ഞത് തികച്ചും ശരിയാണ്. ഏക ദൈവത്തെ സൃഷ്ടിച്ചതുകൊണ്ടു കൃസ്ത്യാനികള്ക്കും മുസ്ലീമുകള്ക്കും ഇനിയൊരു ദൈവത്തെ സൃഷ്ടിക്കാന് കഴിയുകയില്ല. പക്ഷേ ആ കുറവ് അവര് പുണ്യവാന്മാരെയും നബിമാരെയും ഒക്കെ സൃഷ്ടിച്ചു ഒരുവിധം പരിഹരിക്കുന്നുണ്ട്.
ReplyDeleteഈ രണ്ടു മതങ്ങളും ഒരു വിധത്തില് പറഞ്ഞാല് യഹൂദ മതത്തിന്റെ രണ്ടു താവഴികളാണല്ലോ. ആദ്യകാല യഹൂദ മതത്തിലും ധാരാളം ദൈവങ്ങള് ഉണ്ടായിരുന്നു. അവരും എല്ലാ ബലഹീനതകളും പ്രകടിപ്പിക്കുന്നവരും ആയിരുന്നു. പഴയ നീയമത്തിലെ യഹോവ വളരെ ക്രൂരനും പക്ഷപാദിയും ആയിരുന്നെന്ന് കാണാന് കഴിയും. ഉല്പത്തിയില് വരുന്ന യഹോവ യദാര്ഥത്തില് യഹൂദ മിസ്റ്റിക് കധകളില്നിന്ന് എടുത്തിട്ടുള്ള യഹോവ ആണ്. ആ കഥകളില്, പിന്നീട് വില്ലനായി മാറിയ, സര്പ്പം നായകനും യഹോവ വില്ലനും ആയിരുന്നു. മനുഷ്യനെ അറിവില്ലായിമയിലും അന്ധകാരത്തിലും നിത്യമായി കുടുക്കിയിടാന് ശ്രമിച്ച യഹോവയില് നിന്നു രക്ഷിക്കാന് വന്ന രക്ഷകനാണ് യദാര്ഥത്തില് സര്പ്പം, അവള് കുറെ കൂടെ ഉയര്ന്ന ദൈവമായ സോഫിയയുടെ മകള് ആണ്. ആ കഥ മാറ്റിയെഴുതി ഉല്പത്തിയിലേക്ക് എടുത്തിട്ടും പഴയ കഥയുടെ സാരാംശം നിലനിക്കുന്നത് കാണാന് കഴിയും . യഹോവ പറഞ്ഞത് ഈ കനി തിന്നാല് നിങ്ങള് മരിക്കുമെന്നാണ്, മറിച്ചു സര്പ്പം പറഞ്ഞതോ നിങ്ങള് ദൈവത്തെ പോലെ ആകുമെന്നാണ്. കനി തിന്ന അവര് മരിച്ചില്ലയെന്ന് മാത്രമല്ല തങ്ങള് നഗ്നരാണെന്ന ബോധം ഉണ്ടാകുകയും ചെയ്തു. ഇത് കണ്ടു അസൂയ പൂണ്ട യഹോവ അവരെ പറുദീസായില്നിന്ന് പുറത്താക്കി.
ക്രിസ്ത്യാനികളുടെ ഏക ദേവ പ്രഖ്യാപനം ആത്മീയത്തേകാലും രാഷ്ട്രീയമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മൂന്നാം നൂറ്റാണ്ടില് നടന്ന ‘കൌണ്സില് ഓഫ് നീസിയാ’ എന്നു വിളിക്കുന്ന ഒന്നാം സൂനഹദോസിലാണ് ഏക ദൈവവും ത്രീത്വവും ഒക്കെ അംഗീകരിക്കുന്നത്. അതില് അധ്യക്ഷം വഹിച്ചതാവട്ടെ പോപ്പല്ല, റോമന് ചക്രവര്ത്തിയായിരുന്ന കോണ്സ്റ്റന്റിന് ആയിരുന്നു.
ഹിന്ദുക്കള്ക്ക് എത്ര ദൈവം വേണമെങ്കിലും ആവാമെങ്കിലും ഫലത്തില് ഒന്നല്ലേ , ഗീത അത് വ്യക്തമായി പറഞ്ഞിട്ടില്ലേ 'ഏതേതു ഭക്തന് ഏതേതു രൂപത്തില് എന്നെ ഭജിച്ചാലും അതാത് ഭക്തന് അതാത് രൂപത്തില് ഞാന് പ്രാപ്യനാണ്' എന്നു കൃഷ്ണന് വ്യക്തമാകുന്നതിലൂടെ അതാണ് സൂചിപ്പിക്കുന്നതെന്നാണ് ഞാന് മനസ്സിലാകിയിരിക്കുന്നത്.
തെറ്റുണ്ടെങ്കില് ദയവായി തിരുത്തുക.
Those who fight in the name of GOD (Islam, Christian or Hindu)should read all this and understand.Unfortunately even if they read, due to the mental block created by religion, wont understand "THE TRUTH".
ReplyDeleteWhat is the ultimate "TRUTH"?