Sunday, 30 September 2012

ഗംഗ ആണോ അതോ പെണ്ണോ?

 മൂന്നു ചുവടു മണ്ണ്    അളക്കുന്നതിനായി വാമനന്കാല്ഉയര്ത്തി , ഒന്നാമത്തെ ചുവടില്ഭൂമിയും പാതാളവും അളന്നു, രണ്ടാമത്തെ ചുവടില്മറ്റു ലോകങ്ങളും .  രണ്ടാമത്തെ കാല്വൈപ്പ് സത്യലോകത്തില്ബ്രമാവിന്റെ അടുത്തും എത്തി. നാന്മുഖന്തന്റെ കമണ്ടലുവിലെ     വെള്ളം എടുത്തു പാദം  കഴുകി, ജലം സ്വര്ഗ്ഗ ഗംഗയായി മാറി.  നമ്മുടെ ഗംഗയുടെ ഉല്പ്പത്തി അങ്ങനെയാണ് പുരാണം പറയുന്നത് .      
ദേവാസുര യുദ്ധം ഒരു സാധാരണ സംഭവം ആയിരുന്നെന്നു നമുക്കൊക്കെ അറിയാമല്ലോ. രാത്രിയില്‍ യുദ്ധം ചെയ്യുകയും പകല്‍ കടലിന്റെ അടിയില്‍ ഒളിച്ചിരിക്കുകയും എന്നത് അസുരന്മാരുടെ ഒരു ‍ സ്ഥിരം യുദ്ധ തന്ത്രമാണ്. ഇതിനെതിരെ ദേവന്മാര്‍ അഗസ്ത്യ മുനിയുടെ അടുത്ത് പരാതിപ്പെട്ടു. കുംഭ സംഭവനായ മുനി കടല്‍ മുഴുവന്‍ കുടിച്ചു വറ്റിച്ചു പരിഹാരം കണ്ടു. ഭൂമിയില്‍ അങ്ങനെ വെള്ളം കിട്ടാതായി. സാഗര പുത്രന്മാരുടെ മരണവും ഭഗീരഥന്‍ വളരെ പണിപ്പെട്ടു ഗംഗയെ ഭൂമിയില്‍ കൊണ്ടുവന്നു പ്രശ്നം പരിഹരിച്ചതും എല്ലാം നമുക്ക് അറിയുന്ന കഥ.
അപ്പോള്‍ ഒരു സംശയം, ഗംഗ  ആണാണോ അതോ പെണ്ണോ?
സംശയം ഇല്ല, ഗംഗ പെണ്ണ് തന്നെ,  ദേവിയാണ് ദേവനല്ല. ശാപഗ്രസ്തരായ അഷ്ട്ട വസുക്കളെ ശന്തനുവിന്റെ ഭാര്യയായി പ്രസവിക്കുകയും. സ്വച്ചന്ദ മൃത്യു ആയ ഭീഷ്മരെ പോറ്റി വളര്‍ത്തിയതും ഗംഗ ദേവി തന്നെ. ആകാശ ഗംഗ ശിവ ജടയിലൂടെ ഭൂമിയില്‍ അവതരിക്കുന്ന ചിത്രം രവി വര്‍മ വരക്കുംപോഴും ഗംഗ ദേവി തന്നെ.

 ജല ചത്വരങ്ങലോടുള്ള (Fountain Squire)  റോമിന്റെ പ്രണയം പ്രസിദ്ധമാണ് .  1651 ല്‍, പോപ്പ്  ഇന്നസന്റ്  പത്താമന്കല്പിച്ചതിനെ തുടര്ന്ന്  ഇറ്റാലിയന്ശില്പിയും ചിത്രകാരനുമായ ഗിയാന്ലോറെന്സോ  ബെര്നിനി ( 1598 - 1680 ) നാലു ലോക നദികളെ പ്രതിനിധാനം ചെയ്ത് ഒരു ജല ചത്വരം ഉണ്ടാക്കി. ആഫ്രിക്കയെ പ്രതിനിധീകരിച്ച്  നൈല്നദിയും, യൂറോപ്പിനെ ഡാന്യുബും, ഏഷ്യയെ ഗംഗയും അമേരിക്കയെ പ്ലേറ്റ്  നദിയും (Río de la Plata) പ്രതിനിധീകരിച്ചു. അതില്ഗംഗയുടെ ചിത്രം ഇതാ, ഇങ്ങനെ.
Ganga

ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന പിയാസാ നവോന എന്ന സ്റെടിയത്തിന്റെ ഒത്ത നടുക്കാണ് ഈ ജല ചത്വരം സ്ഥിതി ചെയ്യുന്നത്. നാല് മഹാ നദികളുടെയും ആസ്ഥാന ദേവതകള്‍ ചത്വരത്തില്‍ നിര്‍മിക്കപ്പെട്ടു.


                                                       Fountain of Four Rivers 
                                                                           
                                                              (Courtesy to Wikipedia) 

 ഗംഗയുലൂടെയുള്ള ഗതാഗതം പ്രതിനിധികരിച്ചു ഗംഗ നീണ്ട ഒരു പങ്കായം കയ്യില്‍ പിടിച്ചിട്ടുണ്ട്.
നൈലിന്റെ ഉത്ഭവം എവിടെയെന്നു അന്ന് അറിയില്ലായിരുന്നു അത് സൂചിപ്പിക്കാന്‍ നൈല്‍ ഒരു  നേര്‍ത്ത തുണികൊണ്ട് തല മൂടിയിരിക്കുന്നു.
ദാന്യുബ് പോപ്പിന്റെ അധികാര മുദ്രകളില്‍ തോട്ടുകൊണ്ടാണ് കിടക്കുന്നത്.
അമേരിക്കയുടെ സമ്പത്തിനെ സൂചിപ്പിക്കാന്‍ പ്ലാറ്റാ നാണയങ്ങളുടെ കൂമ്പാരത്തിനു മുകളിലാണ് കിടക്കുന്നത് (പ്ലാറ്റാ എന്ന് സ്പാനിഷില്‍ പറഞ്ഞാല്‍ വെള്ളി എന്നാണ് അര്‍ഥം).  

                                                                      Río de la Plata

                                                                               Nile

                                                                                  Danube


Monday, 3 September 2012

ഈ മനോഹര തീരത്തെ ഇന്ദ്രധനുസ്സ്

നാല്പ്പതു രാവും നാല്പ്പതു പകലും നീണ്ടു നിന്ന ഭീമന്മഴ നിലച്ചു. പേടകം പതുക്കെ പതുക്കെ ഒഴുകി    നടന്നു, അവസാനം അത് ചെന്ന് ആരാറത്തു മലയില്ഉറച്ചു. ( കരിം കടലിന്റെയും കാസ്പിയന്കടലിന്റെയും ഇടയില്തെക്കന്അര്മേനിയായിലാണ് ആരാറത്തു മല സ്ഥിതി ചെയ്യുന്നത് ).  അവിടെ ഒരു ബലി പീഠം തീര്ത്തു  നോഹ യാഹോവക്ക് ബലി അര്പ്പിച്ചു. ഇനി ഒരിക്കലും ജലം കൊണ്ട് ലോകത്തെ നശിപ്പിക്കരുതേ എന്ന് പ്രാര്ഥിച്ചു. ബലിയില്സംപ്രീതനായ യഹോവ നോഹയുടെ  പ്രാര്ത്ഥന കേട്ട്  തന്റെ ഉടമ്പടിയുടെ അടയാളമായി ആകാശത്ത് തന്റെ മഴവില്ല് സ്ഥാപിച്ചു. 

Noah's Thanksoffering (c.1803) by Joseph Anton Koch.
                                                                 (Courtesy to Wikipedia) 

 പണ്ട് പണ്ട് , വളരെ പണ്ട് ആദ്യത്തെ ദേവാസുര യുദ്ധം കഴിഞ്ഞു ഇന്ദ്രന്റെ വില്ല് ഒടിഞ്ഞുപോയി. ഉടന്ഇന്ദ്രന്വിശ്വകര്മാവിനെ വരുത്തി തനിക്കു വലിയൊരു വില്ല് തീര്ത്തു നല്കണമെന്ന് കല്പ്പിച്ചു.  വിശ്വകര്മാവ്ഭീമാകാരമായ ഒരു വില്ല് നിര്മിച്ചു. സംപ്രീതനായ ഇന്ദ്രന്ലോകത്തില്ആരും ഇന്ന് വരെ ചെയ്തിട്ടില്ലാതപോലെ മനോഹരമായ നിറങ്ങള്തന്റെ വില്ലിന് നല്കണമെന്ന് അഭ്യര്ഥിച്ചു.  പുതിയ നിറങ്ങള്അന്വേഷിച്ചു വിശ്വകര്മാവ്ഭൂമിയില്ഇറങ്ങി വന്നു .
 ദൂരെനിന്നു ഹിമവാന്റെ കൊട് മുടി ശിഖിരങ്ങള്കണ്ട വിശ്വകര്മാവ് നിറം തന്നെ ആദ്യം തെരഞ്ഞെടുത്തു, വയലെറ്റ് നിറം വില്ലില്അടിയില് ഭംഗിയായി   വരച്ചു ചേര്ത്തു. പിന്നീട് അദേഹം നീല അമരി പൂ കണ്ടു, അടുത്ത നിറം അതുതന്നെ എന്ന് തീരുമാനിച്ചു, പിന്നീട് മയിലിന്റെ കഴുത്തിന്റെ നീല നിറം, പഴുക്കാത്ത മാങ്ങയുടെ പച്ച നിറം, കടുവക്കുട്ടിയുടെ മഞ്ഞ രോമത്തിന്റെ നിറം. മയിലാഞ്ചി അരച്ചുണ്ടാക്കിയ ചാറിന്റെ ഓറഞ്ചു നിറം അങ്ങനെ, അങ്ങനെ , അവസാനമായി അശോകപൂവിന്റെ ചുവപ്പുനിറം. സംതൃപ്തനായ വിശ്വകര്മാവ്‌ വില്ല് ഉണക്കാന്‍ ഇട്ടു, വില്ല് കണ്ടു അസൂയ പൂണ്ട സൂര്യദേവന്‍ കടും ചൂടിനാല്‍ വില്ലിനെ വീണ്ടും വളച്ചു കളഞ്ഞു. ഇത് കണ്ട വിശ്വകര്മാവ്‌ മഴ പെയ്യിച്ചു വില്ലിനെ നനക്കാന്‍ ഇന്ദ്രനോട് ആവശ്യപ്പെട്ടു.
പിന്നീട് എല്ലായിപ്പോഴും തന്റെ വില്ല് ഉണക്കാന്‍ ഇടുമ്പോള്‍ ചെറിയൊരു മഴയും കൂടി പെയ്യാന്‍ ഇന്ദ്രന്‍ കല്‍പ്പിച്ചു   
ഗ്രീക്ക് മിതോളജിയില്‍ എലെക്ട്രയുടെയും തുമുസിന്റെയും മകളായ ഇറീസ് ധരിച്ചിരിക്കുന്ന ഉടുപ്പാണ് മഴവില്ല്. ദൈവങ്ങളുടെ സന്ദേശ വാഹകയായ ഇറീസ് ഒളിമ്പിയ മലയില്‍ നിന്നും ഭൂമിയിലേക്കും അവിടെ നിന്നും കടലിന്റെ അടിതട്ടിലെക്കും മിന്നല്‍പിണര്‍ കണക്കെ സഞ്ചരിക്കുന്നതുകൊണ്ട് മഴവില്ല് സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം പോലെ തോന്നിക്കുന്നു.
                                                        
                                              Iris the Greek godess (Courtesy to Wikipedia) 

ചരിത്രാതിത കാലം തൊട്ടേ  പ്രകൃതിയുടെ സുന്ദര പ്രതിഭാസം മനുഷ്യന്റെ ഭാവനയെ തൊട്ടു ഉണര്‍ത്തുന്നു, ദൈവമായും, മരുന്നായും, മന്ത്രമായും എല്ലാം.  
മഴവില്ലിന്റെ അറ്റത്തു ഒരു കുടം നിറയെ സ്വര്‍ണം ഉണ്ടെന്നു ചില പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ വിശ്വസിച്ചിരുന്നു. മാല്ഖാമാരാനെത്രേ ഇത് അവിടെ വൈക്കുന്നത്, പൂര്‍ണ നഗ്നനായ ഒരു മനുഷ്യന് വേണമെങ്കില്‍ അത് എടുക്കാം എത്രേ !!
മഴവില്ലിന്റെ അടിയിലൂടെ അപ്പുറത്തേക്ക് കടക്കുന്ന ഒരു ആണ്‍ പെണ്ണായും പെണ്ണ് ആണായും മാറുമെന്നു പഴയ യൂറോപ്പിലുണ്ടായിരുന്ന ആളുകള്‍ വിശ്വസിച്ചിരുന്നു.
നിറങ്ങളുടെ ഈ അപൂര്‍വ വിരുന്നു സംഭവിക്കണമെങ്കില്‍ കൃത്യമായ ഒരു അളവില്‍ വെയിലും മഴയും ഉണ്ടായിരിക്കണം. എന്നുമാത്രമല്ല അത് കാണുന്ന നിങ്ങളുടെ സ്ഥാനവും പ്രധാനമാണ്. നിങ്ങളുടെ സ്ഥാനം വളരെ തന്ത്രപരമാണ് , വെയിലിന്റെയും മഴയുടെയും നടുവില്‍, സൂര്യന്‍ നിങ്ങളുടെ പിറകില്‍ തന്നെ ആയിരിക്കണം.
മഴവില്ല് ഉണ്ടാകുന്നതെങ്ങനെ ?
ഭൂമിയിലയ്ക്ക് പതിക്കുന്ന മഴത്തുള്ളികള്‍ വെയിലില്‍ ഒരു പ്രിസം പോലെ പ്രവര്‍ത്തിക്കുന്നു. ഒരു പ്രകാശ രശ്മി ഒരു തുള്ളിയിലേക്ക് കടക്കുമ്പോള്‍, അത് നേരെ അതുപോലെ പുറത്തേക്കു കടന്നു പോകുന്നില്ല മറിച്ചു, പ്രകാശത്തിന്റെ ഒരു ഭാഗം മഴത്തുള്ളിയുടെ ഉള് ഭിത്തിയില്‍ തട്ടി പ്രതിഭലിക്കുന്നു. എന്നിട്ട് ഒരു വശത്തുകൂടി പുറത്തേക്കു പോകുന്നു. മാത്രമല്ല, രശ്മി പ്രവേശിക്കും പോഴും പുറത്തു പോകുമ്പോഴും അതിനു റിഫ്രാക്ഷന്‍ സംഭവിക്കുകയും ചെയ്യും. രിഫ്രാക്ഷനിലൂടെ ഏഴു നിറങ്ങളായി പിരിഞ്ഞ രശ്മി അതാതുകളുടെ വേവ് ലങ്ഗ്തിന്റെ അടിസ്ഥാനത്തില്‍ അറേഞ്ച് ചെയ്യപ്പെടുന്നു, ചുവപ്പ് ഒരറ്റത്തും വയലോറ്റ് മറ്റേ അറ്റത്തും. ഇങ്ങനെ ലക്ഷോപലക്ഷം മഴത്തുള്ളികളില്‍ നടക്കുന്ന പ്രക്രിയ മഴവില്ലായി നിങ്ങള്‍ കാണുന്നു.
മഴവില്ലിന്റെ അടിയിലൂടെ അപ്പുറത്ത് കടന്നു ലിന്ഗ മാറ്റം നടത്താമെന്ന് പണ്ടുള്ളവര്‍ വിസ്വസിചിരുന്നതുപോലെ യഥാര്‍ത്ഥത്തില്‍ അപ്പുറത്തേക്ക് കടക്കാന്‍ കഴിയുമോ? ഫിസിക്സിന്റെ നിയമങ്ങള്‍ അനുസരിച്ച് അത് സാധ്യമല്ല കാരണം മഴവില്ല് എന്ന് പറയുന്നത് പ്രകാശവും മഴയും നിര്‍മിക്കുന്ന ഒരു പ്രധിഭാസമാണ്, സൂര്യന് പുറം തിരിഞ്ഞു നിന്നാല്‍ മാത്രമേ അത് കാണാന്‍ കഴിയു, അതുകൊണ്ട് മഴനില്ല് എല്ലായിപ്പോഴും നിങ്ങളുടെ മുന്നില്‍ തന്നെ ആയിരിക്കും.
ഞാനും നിങ്ങളും കാണുന്നത് ഒരേ മഴവില്ലാണോ?
അല്ലെ അല്ല, കാരണം രണ്ടു പേരുടെ കണ്ണുകള്‍ ഒരേ സമയത്ത് ഒരേ സ്ഥലത്ത് പതിയുകയെന്നത് അസംഭാവ്യമാണ്, അതുകൊണ്ട് ഓരോരുത്തരും കാണുന്നത് ഓരോ മഴവില്ലിനെയാണ്. മാത്രമല്ല ഓരോ മഴത്തുള്ളിയും  നിരന്തര ചലനത്തിലായതുകൊണ്ട് ഓരോ നിമിഷവും നിങ്ങള്‍ കാണുന്നത് ഓരോ മഴവില്ലിനെയാണ്, അതിന്റെ എല്ലാ മനോഹാരിതയോടും കൂടെ. 
2012, സെപ്റ്റംബര്ഒന്നാം തിയതി     മുംബൈ ഗേറ്റ് വെ ഓഫ് ഇന്ത്യക്ക് മുകളില്പ്രത്യക്ഷപ്പെട്ട മഴവില്ലിന്റെ വിവിധ ദ്രശ്യങ്ങള്     

           

                         Fig: 1
                         Fig:2
                         Fig:3
                         Fig: 4

മഴവില്ല് വില്ലുപോലെ വളയുന്നത് എങ്ങനെ ?
മഴതുള്ളിയിലൂടെ കടന്നു പോകുന്ന പ്രകാശ രശ്മി വളയുന്നത് അതിന്റെ വേവ് ലങ്ഗ്തിനു അഥവാ നിറത്തിന് അനുപാതമായാണ്; ചുവപ്പ് കൂടുതല്വളയുന്നു, ഓറഞ്ചു അതില്‍ അല്‍പ്പം കൂടെ കുറവ്, മഞ്ഞ അതിലും അല്‍പ്പം കുറവ് വയലോറ്റ് ഏറ്റവും കുറച്ചു വളയുന്നു. ഒരു നിര്‍ദിഷ്ട്ട അളവിലുള്ള കോണിലാണ് ഈ രശ്മികള്‍ വളയുന്നത്, ചുവപ്പ് അതിന്റെ യഥാര്‍ത്ഥ ദിശയില്‍നിന്നും 42 ഡിഗ്രി, നീല 40 ഡിഗ്രി ഇങ്ങനെ. ഇവയെല്ലാം ആകാശത്തിന്റെ പല ഭാഗങ്ങളില്‍, നമ്മുടെ തലയുടെ പിന്‍ ഭാഗവും സൂര്യനും തമ്മിലുള്ള ഒരു സാങ്കല്‍പ്പിക രേഖക്ക്, മുന്‍പറഞ്ഞ അളവിലുള്ള കോണുകളില്‍ പ്രത്യക്ഷപ്പെടുന്നു, അങ്ങനെ വില്ലുപോലെ വളഞ്ഞ മഴവില്ല് നമ്മുടെ മുന്‍പില്‍ ഉണ്ടാകുന്നു.
ഇനി ഭാഗ്യം നിങ്ങളെ കൂടുതല്‍ കടാക്ഷിച്ചാല്‍, വിമാനത്തില്‍ ഉയര്‍ന്നു പറക്കുമ്പോള്‍ നിങ്ങള്ക്ക് ഒരു മഴവില്ല് കാണാന്‍ കഴിഞ്ഞാല്‍ എങ്ങനെ ഇരിക്കുമെന്നോ, ഒരു മുഴു വൃത്തമായി മഴവില്ലും അതിന്റെ ഒത്ത നടുവില്‍ നിങ്ങളുടെ വിമാനത്തിന്റെ നിഴലും...  

           


Friday, 13 July 2012

The Great Transcontinental monument

Sun rises at 5:30, people started prepare the breakfast at their home here in Asian continent. By about 8:30 they set out for their job, crossing a bridge reached the work place in Europe.  
You think it is impossible?
It is a daily reality, here in Istanbul the largest city in Turkey, forming the country's economic, cultural, and historical heart. With a population of 13.5 million, the city is at the center of the second-largest metropolitan area in Europe and among the world's largest cities by population within city limits with a vast area of 5,343 square kilometers. Istanbul is a transcontinental city, with one third of its population living in Asia and its commercial and historical center in Europe.
The city is spreads in the two banks of the Bosphorus, one of the world's busiest waterways, in northwestern Turkey, between the Sea of Marmara and the Black Sea. The two banks of the Bosphorus is connected by two huge hanging bridges. The first Bosphorus bridge is gravity anchored suspension bridge with steel pylons and inclined hangers. The aerodynamic deck hangs on zigzag steel cables. It is 1,510 meter long with a deck width of 39 meter. 


Istanbul Bridge an aerial view

Side View, You are standing at the European side

In the Bosphorus

A Night view
Bosphorus, an aerial view
On the right you can see the Black sea and on left the Sea of Marmara
On top of the Black Sea cost

A peep into the history
The earliest-known settlement on the site of Istanbul was probably founded around 1000 BC, a few hundred years after the Trojan War and in the same period that kings David and King Solomon ruled in Jerusalem.
Around 700 BC, colonists from Megara- Greece - founded the city of Chalcedon on the Asian shore of the Bosphorus.
Legend says, the Byzantium was founded by another Greek colonist named Byzas who was the son of the daughter of God Zeus and Io.  Byzas and his mates settled here and their new town came to be called Byzantium after its founder.
The new colony quickly prospered, largely due to its ability to levy tolls and harbour fees on ships passing through the Bosphorus, then as now an important waterway. A thriving marketplace was established and the inhabitants lived on traded goods and the abundant fish stocks in the surrounding waters.
In 512 BC Darius, emperor of Persia, captured the city during his campaign. Following the retreat of the Persians in 478 BC, the town came under the influence and protection of Athens and joined the Athenian League. It was a turbulent relationship, with Byzantium revolting a number of times, only to be defeated by the Athenians.
The Spartans took the city in 404 BC but were ousted in 390 BC, when Byzantium once again joined the League of Athens. It was granted independence in 355 BC but stayed under the Athenian umbrella, withstanding with Athenian help a siege by Philip, father of Alexander the Great, in 340 BC.
By the end of the Hellenistic (classical Greek civilization) period, Byzantium had formed an alliance with the Roman Empire. It retained its status as a free state, which it even kept after being officially incorporated into the Roman Empire in AD 79 by Vespasian. But, in AD 193, the Byzentium elders made a big mistake by taking a wrong side in a Roman war of succession. When Septimius Severus emerged victorious over his rival Pescennius Niger, he mounted a three-year siege of the city, eventually massacring Byzantium’s citizens, razing its walls and burning it to the ground.
Ancient Byzantium was no more.
It was subsequently ruled by a succession of emperors, including the great Diocletian (AD 284–303).
Rise and fall of Constantinople
Diocletian had decreed that after his retirement, the government of the Roman Empire should be overseen by co-emperors Galerius in the east and Constantine in the west. This resulted in a civil war, which was won by Constantine in AD 324 when he defeated Licinius, Galerius’ successor, at Chrysopolis.
With his victory, Constantine became sole emperor (AD 324–37) of a reunited Roman empire. He decided to move the capital of the empire to the shores of the Bosphorus. He built a new, wider circle of walls around the site of Byzantium and laid out a magnificent city within. The city was dedicated on 11 May 330 as New Rome, but soon came to be called Constantinople.
Constantine died in 337, just seven years after the dedication of his new capital. His empire was divided up between his three sons: Constantius, Constantien and Constans. Constantinople was part of Constantius’ share. His power base was greatly increased in 353 when he overthrew both of his brothers and brought the empire under his sole control.
From 565 to 1204, a succession of warrior emperors kept invaders such as the Persians, Arabs, Bulgarians and Soldiers of the Second Crusade. On 13 April 1204 they broke through the walls, and sacked and pillaged the rich capital of their once ally.
The  empire steadily declined until, just over half a century later in 1261, it was easily recaptured by the soldiers of Michael VIII Palaeologus, formerly the emperor of Nicaea, where the Byzantine Empire in exile sat. The Byzantine Empire was restored.
Despite the inevitability of the conquest Mehmet, the 21 year old Ottoman war lord decided to take the city. Emperor Constantine XI (AD 1449–53) refused the surrender terms offered by Mehmet on 23 May 1453, preferring to wait in hope that Christendom would come to his rescue. On 28 May the final attack commenced: the mighty walls were breached, the sultan’s troops flooded in and by the evening of the 29th they were in control of every quarter. Constantine, the last emperor of Byzantium, died fighting on the city walls.
For centuries, the non-Turkish ethnic and non-Muslim religious minorities in the sultan’s domains had lived side by side with their Turkish neighbours, governed by their own religious and traditional laws. The head of each community – chief rabbi, Orthodox patriarch etc – was responsible to the sultan for the community’s wellbeing and behaviour.
When World War-I broke out, the Ottoman parliament and sultan made the fatal error of siding with Germany and the Central Powers. With their defeat, the Ottoman Empire collapsed, Istanbul was occupied by the British and the sultan became a pawn in the hands of the victors.
The Turkish War of Independence, in which the Turkish Nationalist forces led by Mustafa Kemal fought off Greek, French and Italian invasion forces, lasted from 1920 to 1922. Victory in the bitter war put Mustafa Kemal (1881–1938) in command of the fate of the Turks. The sultanate was abolished in 1922, as was the Ottoman Empire soon after. The republic was born on 29 October 1923.

Touch down at Istanbul Ataturk Airport from the side of the Sea of Marmara

Looking from Europe to Asia

‘Solomon, I have outdone thee’
The Emperor Justinian-I,  is said to have exclaimed the above after completing one of the marvels of the Byzantine architecture, the  Church of the Holy Wisdom, known as Hagia Sophia in Greek, Sancta Sophia in Latin, and Aya Sofya in Turkish. He was actually referring the Solomon’s temple of Jerusalem.
This former Byzantine church was converted by Ottoman Empire to a mosque, but   now a museum, Aya Sophia is universally acknowledged as one of the great buildings of the world.
Original Aya Sophia was built on this site in the fourth century by Constantine the Great. Constantine was the first Christian emperor and the founder of the city of Constantinople, which he called "the New Rome." It was destructed and a second was built by his son Constantius and the emperor Theodosius the Great. This second church was burned down during the Nika riots of 532.
Aya Sophia was rebuilt in her present form between 532 and 537 under the personal supervision of Emperor Justinian I.

Evening falls on Aya Sophia

Oh, it is time for a Turkish breakfast
The standard Turkish breakfast includes bread, butter, jam and/or honey, olives, tomatoes, cucumbers, cheese, yogurt, cold meats, fruit juice, perhaps eggs, and tea or coffee.  Turkish traditional Bread is called Ekmek

Ekmek



 

Wednesday, 1 February 2012

The Great Dying

In the Old Testament of christens, actually in the Torah of Jews, there are two incidents of mass killing of all living things by Yahweh. Of course, it was a selective killing; saving some of the species. One was limited to two cities; Sodom and Gomorrah. Fire and Sulfur was used for this mass killing. Yahweh’s man Loat and his family was the only people saved from this devastating wrath of Yahweh.      
Centuries before this incident, another massive killing was done. That time it covered all over the world and the cause was an unprecedented flood. The Bible explains that “All the fountains of the great deep were broken up, and the windows of heaven were opened, and the rain was on the earth forty days and forty nights”. Furthermore, “All the high hills under the whole heaven were covered”. This time Yahweh was little bit magnanimous. Noah, the true disciple of Yahweh was advised to make a big Ark; big enough to house representatives of all the species in the world, one male and one female.
Creationist scientists believe that the mass extinction of Dinosaurs occurred during this flood, owing the fact that the evidence received from most of the fossils of Dinosaurs was a kind of graveyards as having been caused by a flood. Then the question arises is what is the reason for not keeping a pair of Dinosaurs in the Noah’s Ark?  Questions arise, however, as to how pairs of huge dinosaurs, some growing to lengths of over 120 feet, weighing more than 110 tons, could have been housed on the ark. But please remember, as per Genesis, the ark was a huge vessel—300 cubits long, 50 cubits wide and 30 cubits high. The word “cubit” comes from a Hebrew word meaning “forearm,” because the Hebrews used their forearm in determining the length of a cubit. Generally, a cubit was the distance from the elbow to the tip of the middle finger. According to our own measurements, a cubit would be about 18-20 inches. Thus, the ark was approximately 450 feet long (one-and-a-half football fields!), 75 feet wide and 45 feet tall, roughly of 1.5 million cubic feet volume. If there was a will from Noah’s side there was a way to preserve poor Dinosaurs.
But, Geological evidence did not match with Creationist Scientist’s claim. As per available scientific evidence, the extinction phenomenon took place about 65 million years ago; very hard to believe that Noah lived before 65 million years ago. Leaving behind Noah’s Ark and flood, it is true that this sensational incident killed more than half of all the life on the Earth, wiped out the entire family of Dinosaurs. The phenomenon triggered mass extinctions on the lands and in the oceans so profound that they define the geological boundary between the older Mesozoic Era, often called the ‘Age of Reptiles,’ and the modern Cenozoic Era, the ‘Age of Mammals’....
This mass extinction is usually referred to as the K-T extinctions” (Cretaceous-Tertiary boundary).
A host of theories attempt to explain this mass extinction of dinosaurs. It is said that there have been over 80 theories suggested to explain the demise of the dinosaurs. These include plague, constipation, mammals eating their eggs, racial senility, a nearby explosion of a supernova, and being hunted by aliens etc.
The most popularly held evolutionary view of this mass extinction is about an asteroid hit.    It suggested that a huge, six-mile-wide asteroid, moving at more than 22,000 miles an hour crashed into the Earth and caused catastrophic, global devastation. When it hit the ground, its kinetic energy would be converted to heat in a non-nuclear explosion 10,000 times as strong as the total world arsenal of nuclear weapons. Such an explosion would send enormous amounts of dust and water vapor into the atmosphere. This atmospheric contamination would result in virtually total darkness for months, and food chains everywhere would collapse. The darkness would also produce extremely cold temperatures; a condition termed ‘impact winter’. After this “impact winter,” There was a greenhouses gases such as carbon dioxide caused a subsequent period of extreme heat that would have killed many of the species  that lived through the extreme cold. Add to that the heavy acid rain possibly caused by the impact.
But, how most of the mammalian species (our ancestors) safely crossed the K–T boundary?
Was it a selective mass killing, killing all the giant reptiles’ species and allowing our ancestors to bloom?
It is postulated that those mammalian species were generally small, comparable in size to rats; this small size would have helped them to find shelter in protected environments. In addition, some of them were semi-aquatic or burrowing. Any burrowing or semi-aquatic mammal would have had additional protection from K–T boundary environmental stresses.
Finally, the paleontological evidence shows that this kind of mass destruction is a cyclic process, repeating in a specific time interval.  In the last 500 million years of history of the earth, there was at least five such major mass extinctions were identified. They are 450 Million years ago, 360 million years ago, 250 million years ago, 200 million years ago and 65 million years ago.
When is the next?